Study online
Abstract Minimalist Dots Shapes
Abstract Minimalist Dots Shapes

The E-Service Training Academy has ​been serving the community center for ​nine years, providing staff training for ​roles such as Akshaya, Janasevana ​Kendra, E-Mitram, CSC, Office Assistant, ​etc.

പഠിച്ചിട്ടും ജോലി ​ഇല്ലേ?

സ്കിൽ പഠിച്ചു ​തൊഴിൽ നേടൂ.

അക്ഷയ, ജനസേവനകേന്ദ്രം, സി എസ് ​സി, ഓൺലൈൻ സേവനകേന്ദ്രം എന്നീ ​ഓഫീസുകളിൽ ജോലി നേടാൻ ഇ ​സർവീസ് അക്കാഡമിയിൽ ​ഓൺലൈൻ ആയി പഠിക്കു.

e-Service Training Academy

Green Phone Icon

Learn Today, Lead Tomorrow

www.eserviceacademy.com / Mob: +91 9778423277

ഇ-സർവിസ് ട്രെയിനിങ് ​അക്കാഡമി

ഇ-സർവിസ് ട്രെയിനിങ് അക്കാഡമി ഒൻപത് ​വർഷമായി ജനസേവന കേന്ദ്രത്തിനു വേണ്ടി ​സ്റ്റാഫ് ട്രെയ്നിങ് കൊടുക്കുന്ന സ്ഥാപനമാണ് ​.

കോഴ്സ് പഠിച്ചാലുള്ള സാധ്യതകൾ -

അക്ഷയ,ജനസേവനകേന്ദ്രം , ഇ മിത്രം, സി ​എസ സി , ഓഫീസ് അസിസ്റ്റന്റ് എന്നീ ​ജോലികൾ ചെയ്യാൻ സാധിക്കും കോഴ്‌സ് ഒരു ​മാസമാണ്. ഓൺലൈൻ ക്‌ളാസ്സുകളാണ് ​ലഭിക്കുന്നത് . (വെബ്‌നാർ , റെക്കോഡിങ് ​ക്ലാസ് അല്ല) . നിങ്ങൾക്കു സ്വന്തമായി ഒരു ​ട്രെയിനർ ഉണ്ടാകും.


Rectangle Frame Rounded

www.eserviceacademy.com / Mob: +91 9778423277

e-Service Training Academy

Square Frame Illustration

The E-Service Training Academy ​has been serving the community ​center for nine years, providing ​staff training for roles such as ​Akshaya, Janasevana Kendra, E-​Mitram, CSC, Office Assistant, ​etc. Courses last one month and ​are available online (not ​webinars or recorded classes). ​You can become your own ​trainer.

Woman using tablet in the office

www.eserviceacademy.com / Mob: +91 9778423277

ഇ-സർവിസ് ട്രെയിനിങ്

ക്ലാസുകൾ - പാസ്സ്‌പോർട്ട് , പാൻ കാർഡ്, വില്ലേജ് പഞ്ചായത്ത് , ​സർട്ടിഫിക്കറ്റ് തുടങ്ങി എല്ലാവിധ ഓൺലൈൻ സേവനങ്ങളും ​എങ്ങനെയാണ് ചെയ്യുന്നത് എന്ന് പഠിപ്പിക്കും . ജോലി സാധ്യത ​കൂടുതൽ ഉള്ള കോഴ്സ് ആണ് . ഇ കോഴ്സ് പഠിച്ചാൽ ഏതൊരു ​ജോലിക്കു പോകുമ്പോഴും അവിടെ മികച്ച പെർഫോമൻസ് നമുക്ക് ​കാഴ്ചവെയ്ക്കാൻ സാധിക്കും. പ്രായം - വിദ്യാഭ്യാസ യോഗ്യത ​ബാധകമല്ല.

കോഴ്സ് ഫീസ് 9999 രൂപ മാത്രം .

സർട്ടിഫിക്കറ്റ് ലഭ്യമാണ് .

പിന്നീട് ജോലി അല്ല താല്പര്യമെങ്കിൽ നിങ്ങൾക്ക് നാട്ടിൽ ​വേണമെങ്കിൽ ഒരു ജനസേവന കേന്ദ്രവും തുടങ്ങാം. അതിന്റെ ​ലൈസൻസും ഞങ്ങൾ ചെയ്തു തരുന്നതാണ്.

Rectangle Frame Rounded

SAMPLE CERTIFICATE

Pay Now Icon

Learn Today, Lead Tomorrow


www.eserviceacademy.com / Mob: +91 9778423277

Elegant Abstract Logo

Classes will teach how to educate on obtaining ​passports, PAN cards, village panchayat ​services, and certificates, including all kinds of ​online services. This course offers enhanced job ​opportunities, ensuring outstanding ​performance wherever you work. Age or ​educational qualifications are not a barrier. ​Course fee is only 9999 INR. Certification is ​provided. Later, if you're not interested in ​employment, you can start a Janasevana Kendra ​in your village. We will also provide its license.








two beautiful smiley Asian employees working together in the

Learn Today, Lead Tomorrow


www.eserviceacademy.com / Mob: +91 9778423277

Green Phone Icon

Grow with us, ​where ​learning ​knows no ​boundaries.

Location

KADAVANTHRA, ERNAKUL​AM

KERALA, INDIA . PIN 6820​20

contact

+91 97784232777 / estakerala@gmail.com

Learn Today, Lead Tomorrow


www.eserviceacademy.com / Mob: +91 9778423277